മലപ്പുറം :എടപ്പാൾ അയിലക്കാട് കോട്ടമുക്കിൽ കൂട്ടുകാരോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കള്ളിത്തുടിയിൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് മരിച്ചത്.പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരണപ്പെട്ട മുഹമ്മദ് സിനാൻ