മാങ്കടവിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ട്കാരന്റെ മൃതദേഹം കണ്ടെത്തി
June 4, 2025, 6:50 a.m.
എടവണ്ണപ്പാറ: പൂങ്കുടി മാങ്കടവിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ട്കാരന്റെ മൃതദേഹം കണ്ടെത്തി. പൂങ്കുടി പാലത്തിന്റെ താഴെവശത്തായിട്ടാണ് മൃതദേഹം കണ്ടെത്തിയത്.രാത്രി 12:30 ഓടെയാണ് കുട്ടിയുടെ മൃതദേഹം പൂങ്കുടി പാലത്തിന്റെ അടിയിൽ നിന്നും കണ്ടെത്തിയത്.