കൈതപ്പോയിലിൽ നിര്‍ത്തിയിട്ട ബൊലേറോ മോഷ്ടിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി

June 4, 2025, 6:50 a.m.

പുതുപ്പാടി: കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട് വാഹനത്തിൽ ഉണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയിൽ കയറുകയും, വാഹന ഉടമ വണ്ടിയുടെ താക്കോൽ എടുക്കാതെ തൊട്ടടുത്ത്
ഫോൺ ചെയ്ത് നിൽക്കുകയും ചെയ്യുന്ന അവസരത്തിൽ ബൊളറോ എടുത്ത് കടന്ന പ്രതിയെ കൊടുവള്ളിയിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
വയനാട്ടിൽ നിന്നും കൈതപ്പൊയിലിൽ എത്തിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബ് (32) ആണ് പിടിയിലായത്.ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

നൂറാംതോട് സ്വദേശി സൗഫീകിൻ്റെ ബൊളറോയാണ് മോഷ്ടിച്ചത്.
കൈതപ്പൊയിൽ നിന്നും വാഹനം എടുത്ത് കൊണ്ടു പോകുന്നത് കണ്ട് ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് ഈങ്ങാപ്പുഴയിലും, താമരശ്ശേരിയിലും ആളുകൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതിനിടെ നിരവധി വാഹനങ്ങളിൽ ഇടിച്ചതായും പറയുന്നു.

പരപ്പൻ പൊയിൽ സ്വദേശി മുസ്താഖിൻ്റെ സ്കൂട്ടർ, താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി നജീബിൻ്റെ സ്കൂട്ടർ, കൊടുവള്ളി സ്വദേശിയുടെ കാർ,കൂടാതെ നിരവധി പേർ തങ്ങളുടെ വാഹനങ്ങളിൽ ഇടിച്ചതായുള്ള പരാതിയുമായി പോലീസ് സ്റ്റേഷനിൽ വിളിക്കുന്നുണ്ട്.കൊടുവള്ളി ബസ്
സ്റ്റാൻ്റിന് മുന്നിൽ വെച്ച് കാറിൽ ഇടിച്ച അവസരത്തിലാണ് നാട്ടുകാർ പ്രതിയെ പിടികൂടിയത്.

കൊടുവള്ളിയിൽ നിന്നും, താമരശ്ശേരിയിൽ നിന്നും പോലീസ് എത്തി പ്രതിയെ താമരശ്ശേരി താലൂക്ക് ആശുപത്രായിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി.

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ മോഷണത്തിനും സ്കൂട്ടറുകളിൽ ഇടിച്ചതിനും കേസെടുക്കും, കാറിൽ ഇടിച്ചതിന് കൊടുവള്ളി പോലീസ് കേസെടുക്കും, മറ്റു പരാതികൾ ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. രാത്രി ഒൻപത് മണിയോടെയായിരുന്നു ബൊളറോ മോഷ്ടിച്ചത്.


MORE LATEST NEWSES
  • പരിസ്ഥിതി ദിനാചരണം*
  • നവീകരിച്ച അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
  • ബലിപെരുന്നാൾ പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി
  • ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിലെ കുരുന്നുകൾ*
  • അറഫാ സംഗമത്തിന് തുടക്കം
  • അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം
  • പി വി അന്‍വറിന് കത്രിക ചിഹ്നമായി അനുവദിച്ചു
  • ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.
  • കുറ്റ്യാടിയിൽ കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനായി അന്വേഷണം ഊർജിതമാക്കി
  • പൂങ്കുടിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.
  • വിവാഹമെന്ന സ്വപ്നം ബാക്കിയാക്കി അവർ യാത്രയായി
  • മരണ വാർത്ത
  • പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
  • യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വകാര്യ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
  • പടിയൂർ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്;
  • പ്ലസ് വൺ; ആദ്യ അലോട്ട്മെന്‍റ് പ്രവേശനം ഇന്ന് അവസാനിക്കും
  • നല്ലാംങ്കണ്ടി പാലത്തിൽ വയോധികനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം
  • ഇന്ന് ലോക പരിസ്ഥിതിദിനം
  • ഇന്ത്യയിലേക്ക് നിർത്തിവെച്ച ലേബർ വിസ പുനഃരാരംഭിച്ച് സഊദി അറേബ്യ
  • ഇന്ന് ലോക പരിസ്ഥിതിദിനം
  • നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്ന്
  • ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും യുവതി പുഴയിൽ ചാടി
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • വായനയുടെ വഴിയോരത്ത് സർഗവസന്തം തീർത്ത് കുട്ടികൾക്കൊപ്പം അധ്യാപകരും.
  • പുതുപ്പാടിയിൽ വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ നാലു വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
  • ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു
  • മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് സ്വര്‍ണ്ണമാല കവര്‍ന്നു; കൊച്ചുമകന്‍ അറസ്റ്റില്‍
  • ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയ കേസ്: പി വി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്
  • പൊലീസ് പരിശോധനയ്ക്കിടെ കഞ്ചാവ് പാക്കറ്റ് വിഴുങ്ങാൻ ശ്രമം; വടകര സ്വദേശി പിടിയിൽ
  • അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
  • മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍
  • ഷഹബാസ് വധം: പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് സൗകര്യം ചെയ്യണമെന്ന് ഹൈക്കോടതി നിർദേശം
  • എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.
  • ട്രെയിൻ തട്ടി മധ്യവയസ്ക‌ൻ മരിച്ചു
  • കുഴഞ്ഞ് വീണ് ചുമട്ടു തൊഴിലാളി മരിച്ചു.
  • തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഏഴ് വയസ്സുകാരിക്ക് ഗുരുതരപരിക്ക്
  • കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി.
  • ഒൻപത് ജില്ലകളിൽ മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
  • വൈദ്യപരിശോധനയ്ക്കിടെ രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 40 കടന്നു; കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
  • ശബരിമല വനമേഖലയിൽ അജ്ഞാത സംഘം
  • ചമൽ ജി എൽ പി സ്കൂൾ "ദൂത്" സുവനീർ പുറത്തിറങ്ങി
  • ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തത് ആറ് യുദ്ധവിമാനങ്ങള്‍
  • മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 130അടി പിന്നിട്ടു,
  • മാങ്കടവിൽ ഒഴുക്കിൽപ്പെട്ട പന്ത്രണ്ട്കാരന്റെ മൃതദേഹം കണ്ടെത്തി
  • പ്ലസ് ടു വിദ്യാർത്ഥി കായലിൽ മുങ്ങിമരിച്ചു
  • സ്‌കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം.