തോമസ് അന്തിനാട്ട്
മരുതോങ്കര:തോമസ് അന്തിനാട്ട് (69) നിര്യാതനായി.
ഭാര്യ : സാറാമ്മ ചെമ്പനോട വെട്ടിക്കാലായിൽ കുടുംബാംഗം.
മക്കൾ : തോംസൺ (കുവൈറ്റ്),
റോയി പശുക്കടവ്,
തോമസ് (അധ്യാപകൻ സെൻ്റ് ജോർജ്ജ് HS കുളത്തുവയൽ)
മരുമക്കൾ : സിന്ധു ചെംബ്ലായി (ചെറുപുഴ),
ദീപ പാലോലിൽ (വിലങ്ങാട്),
വിനീത (ടീച്ചർ സെൻ്റ് മേരീസ് HS മരുതോങ്കര).
സംസ്കാരം ഞായറാഴ്ച (08-06-2025) 2.00 മണിക്ക് മരുതോങ്കര സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ