കയ്യേലിക്കൽ അബൂബക്കർ
പരപ്പന്‍പോയില്‍ :കയ്യേലിക്കൽ അബൂബക്കർ (72) നിര്യാതനായി.
ഭാര്യ: ആമിന കണ്ണംകുന്നുമ്മൽ .
മക്കൾ :-അഷ്റഫ് (മാനൂട്ടി) സൗദി,
അസ് ലം.എ.ഹഫ്സത്ത്
മരുമക്കൾ:ലത്തീഫ് ഊരോപറമ്പ്
സാജ്നപൂക്കോട്ടിൽ
സാജിത കാരക്കാട്ടിൽ
മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് വാവാട് ജുമാ മസ്ജിദിൽ