ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.

June 8, 2025, 12:36 p.m.

നിലമ്പൂർ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താംക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുത ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിൻ്റെ ഭാഗത്തായി മൂന്ന് മുറിവുകളാണ് ഉള്ളത്.

മണിമൂളി സ്‌കൂളിൽ അനന്തുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. വിനീഷ് നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്.പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

ഇത്തരത്തിൽ വൈദ്യുതി മോഷ്‌ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ആക്ഷേപം ഉണ്ട്. വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു.

അപകടം ഫൈൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവർത്തിയാണെന്നും എഫ്ഐആറിൽ പറയുന്നു.


MORE LATEST NEWSES
  • ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു
  • യുവതി വീടിനകത്ത് മരിച്ചനിലയിൽ
  • വിരണ്ടോടിയ പോത്തിന് നേരെ വനം വകുപ്പ് ഉതിർത്ത പെല്ലറ്റുകൾ കൊണ്ട് നാട്ടുകാർക്ക് പരിക്ക്
  • ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട് വിടപറയും.
  • ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ ഫിസിയോതെറാപിസ്റ്റിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് പരാതിക്കാരി.
  • കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
  • സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി
  • പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
  • കോഴിക്കോട് തീപിടിത്തം; ആക്രി ഗോഡൗണില്‍ 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
  • മരണ വാർത്ത
  • വിവാഹ തട്ടിപ്പ്: രേഷ്മ ഏഴാം വിവാഹത്തിനിടെ പിടിയിൽ
  • ബിന്ദു നിരവധി കേസുകളില്‍ പ്രതി; സെക്സ് റാക്കറ്റ് കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
  • രണ്ടാഴ്ചക്കിടെ സഹോദരന്‍മാരുടെ ആത്മഹത്യ; ആദിവാസി ഊരിലെ യുവാക്കളുടെ മരണത്തില്‍ ദുരൂഹത
  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മരണം: എ വിജയരാഘവന്റെ വാഹനം തടഞ്ഞു
  • ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ
  • മലയാളി യുവാവ് ദുബായിൽ അപകടത്തിൽ മരിച്ചു.
  • തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം.
  • ഇന്ന് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ദിനം
  • റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
  • മരണ വാർത്ത
  • ബസ്സിൽ റിട്ടയേര്‍ഡ് എസ്‌ഐയുടെ പോക്കറ്റടിച്ച സംഘത്തെ പിടികൂടി.
  • ട്രെയിനിൽ സ്റ്റെപ്പിൽ ഇരുന്ന് യാത്രചെയ്ത യുവാവിൻ്റെ കാലുകൾ പ്ലാറ്റ്ഫോമിന് ഇടയിൽപെട്ട് പരിക്കേറ്റു.
  • മോഷ്ട‌ിച്ച ഓട്ടോയുമായി കടന്നുകളഞ്ഞയാൾ പോലീസ് പിടിയിൽ.
  • ബസിന്റെ എയർ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം
  • മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്
  • ട്രയിൻ തട്ടി വയനാട് സ്വദേശി മരണപ്പെട്ടു
  • തീവണ്ടിയിൽ നിന്നും അധ്യാപിക പുഴയിലേക്ക് വീണു മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
  • ഫേസ് ബുക്ക് വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്‌ത് തട്ടിപ്പ് നടത്തിയ കേ സിൽ യുവതി പിടിയിൽ.
  • എ.എം.എ.ഐ പരിസ്ഥിതി ദിനാചരണ ഔഷധതൈ വിതരണം ചെയ്തു
  • വിദ്യാർഥിനിക്കെതിരെ വ്യാജപ്രചരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്.
  • ഷിബിൻ വധക്കേസിലെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു.
  • മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി അധ്യക്ഷനുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു.
  • വയനാട് പാക്കേജ്; മരി യനാട് എസ്റ്റേറ്റ് തോട്ടം തൊഴിലാളികൾക്ക് അ ഞ്ചുകോടി അനുവദിച്ചു
  • വയനാട് മാനന്തവാടിയിൽ ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു
  • പതിന്നാലരപ്പവൻ മോഷ്‌ടിച്ച കേസിലെ പ്രതി ഒരുവർഷത്തിനുശേഷം പിടിയിൽ
  • വാഹനാപകടത്തിൽ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, നടന് പരിക്ക്
  • വിഷ കൂൺ കഴിച്ച് ആറ് പേർക്ക് ഭക്ഷ്യ വിഷബാധ
  • ബീനാച്ചിയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
  • ആശ വർക്കർമാരുടെ സമരം: ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം തേടി
  • ബാലുശ്ശേരിയിൽ രണ്ട് പേർക്ക് പെരുമ്പാമ്പിൻ്റെ കടിയേറ്റു
  • കുന്ദമംഗലത്ത് കഞ്ചാവുമായി അതിഥി തൊഴിലാളികൾ പിടിയിൽ.
  • പരിസ്ഥിതി ദിനാചരണം*
  • നവീകരിച്ച അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
  • ബലിപെരുന്നാൾ പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
  • ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടി
  • ലോകപരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് നസ്രത്ത് എൽ പി സ്കൂൾ മൂത്തോറ്റിക്കലിലെ കുരുന്നുകൾ*
  • അറഫാ സംഗമത്തിന് തുടക്കം
  • അഞ്ച് വര്‍ഷത്തിനിടെ മൂന്നാം തവണയും എടച്ചേരി മുസ്ലിം ആരാധനാലയത്തില്‍ മോഷണം
  • പി വി അന്‍വറിന് കത്രിക ചിഹ്നമായി അനുവദിച്ചു
  • ബലിപെരുന്നാളിന്റെ സർക്കാർ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.