മഞ്ചേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു

June 9, 2025, 5:28 p.m.

മലപ്പുറം: മഞ്ചേരിയിൽ പിതാവ് ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു.. മഞ്ചേരി കോഴിക്കാട്ടുക്കുന്നു ഹരിതഗിരി ചേലെടത്ത് മുസ്താക്ക് ആലി. ഷഹാന ഷെറിൻ ദമ്പതികളുടെ മകൾ ഫാത്തിമ റസ്ഖാനയാണ് മരണപ്പെട്ടത്. മേലാക്കാം ജിഎം യൂ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥി യാണ് ഫാത്തിമ. ഇന്നലെ വൈകുന്നേരം 6:45ഓടെ നെല്ലി കുത്ത് സ്കൂൾ റോഡിൽ ആണ് അപകടം. മാതാവ് ഷഹാന ഷെറിൻന്റെ നെല്ലി കുത്തിലെ വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെ റോഡിലെ കുഴി വെട്ടിക്കുന്നതിനിടെ പിതാവ് ഓടിച്ച ഓട്ടോ മറിയുകയായിരുന്നു ഫാത്തിമ റസ്ഖാന ഓട്ടോയുടെ അടിയിൽ പെടുകയായിരുന്നു. ഉടനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


MORE LATEST NEWSES
  • തീ നിയന്ത്രണ വിധേയമാക്കാനായില്ല, കപ്പൽ കത്തിയമരുന്നു, കണ്ടെയ്നറുകൾ കടലിലേക്ക്
  • ഉന്നത വിജയികൾക്ക് സ്നേഹാദരം നൽകി ദിവ്യ ക്ലബ്
  • വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു.
  • മകൻ്റെ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ല.
  • മരണ വാർത്ത
  • വാഹന ബാഹുല്യം; കൊടുവള്ളിയിൽ ഗതാഗത തടസ്സം നേരിടുന്നു
  • ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
  • കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
  • കപ്പൽ അപകടം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
  • ശ്രീചിത്രയില്‍ സര്‍ജറി മുടങ്ങിയ സംഭവം,യൂത്ത്കോണ്‍ഗ്രസ് പ്രതിശേധിച്ചു
  • കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം.
  • പ്ലസ് വൺ, വി എച്ച് എസ് ഇ രണ്ടാം അലോട്മെന്റ് ഇന്ന്
  • പിതാവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ; പോസ്റ്റ്മോർട്ടം ആരംഭിച്ചു
  • വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്
  • കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
  • ഉള്ളേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
  • വയനാട്ടിൽ അലർജി വ്യാപിക്കുന്നതായി പരാതി
  • ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു
  • പെരുന്നാൾ സമ്മാനം വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം
  • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും
  • വെള്ളച്ചാട്ടത്തില്‍ കാൽതെറ്റിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു
  • തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു
  • മലബാർ റിവർ ഫെസ്റ്റ്: എട്ട്‌ പഞ്ചായത്തുകളിൽ സാഹസിക, കായിക, വിനോദ മത്സരങ്ങൾ
  • മരണ വാർത്ത
  • താമരശ്ശേരി ചുരത്തിലെ വള്ളികളും ശികരങ്ങളും വെട്ടിമാറ്റി ചുരം ഗ്രീൻ ബ്രിഗേഡ്
  • കണ്ണൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു
  • പെൺകുട്ടികളെ പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ.
  • പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു.
  • തൊഴിലാളിയെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
  • ഹജ്ജിനിടെ മലയാളി വ്യവസായി മക്കയിൽ മരിച്ചു
  • യുവതി വീടിനകത്ത് മരിച്ചനിലയിൽ
  • വിരണ്ടോടിയ പോത്തിന് നേരെ വനം വകുപ്പ് ഉതിർത്ത പെല്ലറ്റുകൾ കൊണ്ട് നാട്ടുകാർക്ക് പരിക്ക്
  • ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട് വിടപറയും.
  • ലൈംഗികാതിക്രമത്തിന് അറസ്റ്റിലായ ഫിസിയോതെറാപിസ്റ്റിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് പരാതിക്കാരി.
  • ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി.
  • കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
  • സിക്കിമിലെ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി
  • പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി പിടിയിൽ
  • കോഴിക്കോട് തീപിടിത്തം; ആക്രി ഗോഡൗണില്‍ 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം
  • മരണ വാർത്ത
  • വിവാഹ തട്ടിപ്പ്: രേഷ്മ ഏഴാം വിവാഹത്തിനിടെ പിടിയിൽ
  • ബിന്ദു നിരവധി കേസുകളില്‍ പ്രതി; സെക്സ് റാക്കറ്റ് കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത
  • രണ്ടാഴ്ചക്കിടെ സഹോദരന്‍മാരുടെ ആത്മഹത്യ; ആദിവാസി ഊരിലെ യുവാക്കളുടെ മരണത്തില്‍ ദുരൂഹത
  • പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ മരണം: എ വിജയരാഘവന്റെ വാഹനം തടഞ്ഞു
  • ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ
  • മലയാളി യുവാവ് ദുബായിൽ അപകടത്തിൽ മരിച്ചു.
  • തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം.
  • ഇന്ന് ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും പെരുന്നാൾ ദിനം
  • റോഡിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം