കൊടുവള്ളി : കൊടുവള്ളിയിൽ വാഹന ബാഹുല്യം കാരണം ഗതാഗത തടസം നേരിടുന്നുണ്ട്.
ചില ഡ്രൈവർമാർ ലൈൻ തെറ്റിച്ച് തെറ്റായ ദിശയിൽ വാഹനങ്ങൾ കയറ്റി പോവുന്നതാണ് ഗതാഗത കുരുക്ക് രൂക്ഷമാകാൻ കാരണം തുടരുകയാണ്.