പോലീസ്റ്റേഷനില്‍ പിറന്നാളാഘോഷം,സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം

June 10, 2025, 11:25 a.m.

കൊടുവള്ളി: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ സംഭവത്തിൽ ഇൻസ്പെക്‌ടർ കെ പി അഭിലാഷിന് വീഴ്‌ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പുറത്തിറക്കി. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വിഡിയോ വ്യാപകമായി പ്രചരിച്ചു.
ഹാപ്പി ബർത്ത് ഡെ ബോസ് എന്ന ടൈറ്റിലോടെയാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പിസി ഫിജാസ് വീഡിയോ പങ്കുവെച്ചത്. പിന്നാലെയാണ് സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഇടപെടുന്നത്. സംഭവത്തിൽ ചട്ടലംഘനം നടന്നായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി. കെ പി അഭിലാഷിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.


MORE LATEST NEWSES
  • സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം
  • നിയന്ത്രണം വിട്ട കാർ കനോലി കനാലിലേക്ക് മറിഞ്ഞ് അപകടം.
  • പൊട്ടക്കിണറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.
  • അക്രമാസക്തനായ യുവാവിൻ്റെ കണ്ണിൽ മുളകുപൊടി വിതറി മാതാവ്
  • കെനിയ വാഹനാപകടം; അഞ്ച് മലയാളികൾ അടക്കം 6 മരണം
  • ലോറി കയറി ബൈക്ക് യാത്രക്കാരിക്ക് ദാരുണന്ത്യം
  • ഖത്തറിൽ നിന്ന് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു.
  • കെ.എസ്.ആർ.ടി.സി ബസിൽ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റിൽ
  • വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ.
  • കപ്പലില്‍ പൊട്ടിത്തെറി തുടരുന്നു;അത്യന്തം അപകടകരമായ വസ്തുക്കള്‍ കപ്പലില്‍ ഉണ്ടെന്ന് ഷിപ്പിംഗ് ഡയറക്ടര്‍
  • മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്.
  • മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ.
  • പോലീസുകാരനെ ട്രെയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
  • പൂച്ച കുറുകെ ചാടി;ബെെക്ക് മറിഞ്ഞ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു
  • കുഞ്ഞുതാരകങ്ങളെ ആഘോഷമായി വരവേറ്റ് നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കലിൽ നഴ്സറി പ്രവേശനോത്സവം
  • ഇരുവഴിഞ്ഞി പുഴയിൽ മാലിന്യം തള്ളിയ സംഭവം: പ്രധാന പ്രതി പിടിയിൽ
  • മീനൊന്നും കിട്ടിയില്ല: കടലില്‍ തേങ്ങയുടെ ചാകര,മനം നിറഞ്ഞ് മത്സ്യത്തൊഴിലാളികള്‍
  • കപ്പൽ അപകടം രക്ഷാദൗത്യം പുനരാരംഭിച്ചു
  • മലാപറമ്പിലെ അനാശാസ്യ കേന്ദ്രത്തിൽ വന്നുപോയവരിൽ പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും
  • കപ്പൽ അപകടം: നാലു പേർക്കായി തിരച്ചിൽ
  • പ്ലസ് വണ്‍; രണ്ടാം അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, ഇന്ന് രാവിലെ മുതല്‍ പ്രവേശനം
  • മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു
  • പേരാമ്പ്രയില്‍ ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ചതായി പരാതി.
  • സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 19കാരൻ പിടിയില്‍
  • തീ നിയന്ത്രണ വിധേയമാക്കാനായില്ല, കപ്പൽ കത്തിയമരുന്നു, കണ്ടെയ്നറുകൾ കടലിലേക്ക്
  • ഉന്നത വിജയികൾക്ക് സ്നേഹാദരം നൽകി ദിവ്യ ക്ലബ്
  • വയനാട് സ്വദേശി അബുദാബിയിൽ മരിച്ചു.
  • മകൻ്റെ പരാതിയില്‍ പിതാവിന്റെ ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഭവത്തില്‍ അസ്വാഭാവികത ഇല്ല.
  • മരണ വാർത്ത
  • വാഹന ബാഹുല്യം; കൊടുവള്ളിയിൽ ഗതാഗത തടസ്സം നേരിടുന്നു
  • മഞ്ചേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ആറു വയസുകാരി മരിച്ചു
  • ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
  • കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി
  • കപ്പൽ അപകടം: 18 പേരെ രക്ഷപ്പെടുത്തി, 4 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
  • ശ്രീചിത്രയില്‍ സര്‍ജറി മുടങ്ങിയ സംഭവം,യൂത്ത്കോണ്‍ഗ്രസ് പ്രതിശേധിച്ചു
  • കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം.
  • പ്ലസ് വൺ, വി എച്ച് എസ് ഇ രണ്ടാം അലോട്മെന്റ് ഇന്ന്
  • പിതാവിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ; പോസ്റ്റ്മോർട്ടം ആരംഭിച്ചു
  • വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്
  • കൊടുവള്ളിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു.
  • ഉള്ളേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
  • വയനാട്ടിൽ അലർജി വ്യാപിക്കുന്നതായി പരാതി
  • ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ തീരം തൊട്ടു
  • പെരുന്നാൾ സമ്മാനം വിതരണം ചെയ്തു
  • സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം
  • ഉംറ വിസ ചൊവ്വാഴ്ച മുതൽ അനുവദിച്ചു തുടങ്ങും
  • വെള്ളച്ചാട്ടത്തില്‍ കാൽതെറ്റിയ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; യുവാവ് മരിച്ചു
  • തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു
  • മലബാർ റിവർ ഫെസ്റ്റ്: എട്ട്‌ പഞ്ചായത്തുകളിൽ സാഹസിക, കായിക, വിനോദ മത്സരങ്ങൾ
  • മരണ വാർത്ത