റോഡ് ഉദ്ഘാടനം നിർവഹിച്ചു

June 13, 2025, 10:33 p.m.

കൊടുവള്ളി:കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പൂന്താനത്ത് താഴം പൈമ്പാലശ്ശേരി റോഡ്,-കാവാട്ടുതാഴം പുതിയേടത്ത് കണ്ടി റോഡുകളുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മടവൂർ ഡിവിഷൻ മെമ്പർ സലീന സിദ്ദീഖലി നിർവഹിച്ചു.

മടവൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ഫെബിന അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ ജിർഷാദ് എടന്നിലാവിൽ സ്വാഗതം പറയുകയും പി കെ സുലൈമാൻ മാസ്റ്റർ. വിസി റിയാസ്ഖാൻ.ഹമീദ് മടവൂർ. അൻവർ ചക്കാലക്കൽ. മുനീർ പുതുക്കുടി.വി സി അബൂബക്കർ.കെ അസീസ് മാസ്റ്റർ.ബീന പുതിയേടത് കണ്ടി.കെ സി ഉമ്മർ.എൻ കെ മുനീർ കെ കുമാരൻ.കുഞ്ഞയിഷ മേപ്പുതലത്.ടി കെ ശ്രീമതി . ടി കെ അബൂബക്കർ പി കെ ബാലൻ നായർ തുടങ്ങിയവർ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു


MORE LATEST NEWSES
  • ആധുനിക ചികിത്സ സംവിധാനത്തോടെ കെഎംസിടി മെഡിക്കൽ സെൻറർ പുതുപ്പാടിയിൽ പ്രവർത്തനം ആരംഭിച്ചു .
  • സ്വകാര്യ കെട്ടിടത്തിലെ ശുചി മുറിയിൽ ഒളിക്യാമറ വെച്ച് ദൃശ്യം പകര്‍ത്തിയ സംഭവം; ലാബിന്റെ ബോര്‍ഡ് അടിച്ച് തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍
  • മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിൽ പോയ പൊലീസുകാരിൽ ഒരാളുടെ പാസ്പോർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു.
  • സീതയുടെ മരണം കൊലപാതകം;ഭർത്താവ് കസ്റ്റഡിയിൽ
  • പൊതുസ്ഥലത്ത് മാലിന്യം തളളുന്നവരെ പറ്റി വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി
  • അഹമ്മദാബാദ് വിമാന അപകടം: ഹോസ്റ്റൽ പരിസരത്തുനിന്ന് കണ്ടെത്തിയത് 21 മൃതദേഹങ്ങൾ; 32 പേർ ചികിത്സയിൽ
  • നീറ്റ് യുജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
  • റാഫ്: വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു.
  • വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അതിഥി തൊഴിലാളി പിടിയിൽ
  • വാടകവീട് കേന്ദ്രീകരിച്ച് ലഹരിവിൽപ്പന. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു.
  • കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു.
  • കേരള തീരത്തു നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി
  • കുവൈറ്റിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
  • പോളിങ് സ്‌റ്റേഷനില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആക്കും
  • ഇറാന്റെ തിരിച്ചടി:ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു നാടുവിട്ടതായി സൂചന
  • മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ ഒളിവിലുള്ള പൊലീസുകാർക്കെതിരെ ലുക്കൗട്ട് സർക്കുലർ ഇറക്കും.
  • സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പുകാരൻ പിടിയിൽ
  • നിലമ്പൂരിൽ ഷാഫി പറമ്പിലിൽ എംപിയും രാഹുൽ മാങ്കൂട്ടം എംഎൽഎയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്
  • ഇറാനില്‍ നിന്ന് മുന്നൂറിലേറെ മിസൈലുകള്‍; ഇസ്രയേല്‍ നിരവധി പേര്‍ക്ക് പരുക്ക്
  • എയർ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി
  • താമരശ്ശേരി ചുരം റോഡ്: വളവുകൾ വീതി കൂട്ടൽ വെെകുന്നു
  • ഹണി ട്രാപ്പിലൂടെ പ്രവാസിയുടെ ആഡംബര കാറും പണവും കവർന്ന യുവാവും യുവതിയും അറസ്റ്റിൽ
  • വൈദ്യുതി കെണിവെച്ച് കാട്ടുപന്നിയെ പിടികൂടിയ മൂന്നുപേർ അറസ്റ്റിൽ
  • വയനാട് സ്വദേശിനി ഒമാനിൽ മരണപെട്ടു
  • വിദ്യാർത്ഥിയെ സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ.
  • യുവാവിനെ കബളിപ്പിച്ച് പണം കൈക്കലാക്കിയതായി പരാതി
  • ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്
  • മരണവാര്‍ത്ത
  • മരം ദേഹത്ത് വീണ് മരക്കച്ചവടക്കാരന് ദാരുണാന്ത്യം
  • ചുരത്തിൽ ലോറിയുടെ ടയർ പൊട്ടി അപകടം, കൊക്കയിലേക്ക് മറിയാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
  • വടകരയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.
  • ബ്യൂട്ടി പാർലർ ഉടമയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ
  • വിമാനാപകടത്തിൽ മരിച്ച രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമന്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
  • വ്യാജ സ്വർണം പണയം വെച്ച് ബാങ്കുകളിൽ നിന്ന് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യാത്രക്കാരനെ കെഎസ്ആർടിസി ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
  • അഹമ്മദാബാദ് വിമാന അപകടം; വിമാനം തകർന്ന് വീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി
  • കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന കേസിലെ പ്രതി ഷിബിൻ ലാൽ പിടിയിൽ
  • ഏഴ് മാസം, ഒളിക്യാമറയിൽ വൈശാഖ് പകര്‍ത്തിയത് വനിതാ പൊലീസുകാർ വസ്ത്രംമാറുന്ന ദൃശ്യങ്ങള്‍
  • കല്പറ്റയിൽ സ്‌കൂട്ടർ അപകടം:യുവാവ് മരണപെട്ടു
  • ബീയുമ്മയുടെ മരണം;നാല് പേർ കൂടി അറസ്റ്റിൽ
  • ആകാശ ദുരന്തത്തിൽ മരണം 294; ജീവൻ നഷ്ടപ്പെട്ടവരിൽ പ്രദേശവാസികളും
  • ഇയ്യാട്-നന്മണ്ട റോഡിൽ അപകടക്കെണി
  • കുറ്റ്യാടിയിലെ രാസ ലഹരി - ലൈംഗിക പീഡനം കേസിൽ പ്രധാന പ്രതിയുടെ ഭാര്യ അറസ്റ്റിൽ.
  • മരണ വാർത്ത
  • ചമൽ ജി എൽ പി സ്കൂളിൽ രക്ഷാകർതൃ ശില്പശാല സംഘടിപ്പിച്ചു
  • അഹമ്മദാബാദ് വിമാന അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
  • അഹമ്മദാബാദ് വിമാന ദുരന്തം; മരിച്ചവരിൽ 3 ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങിയ മലയാളി നഴ്സും
  • അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 170 ആയി അപകടത്തിപ്പെട്ടവരിൽ മലയാളി യുവതിയും;