പടിയങ്ങൽ അമ്മദ്
പേരാമ്പ്ര:കൈതക്കൽ, പടിയങ്ങൽ അമ്മദ്(75)നിര്യാതനായി .ദീർഘ കാലം പേരാമ്പ്ര ബസ്സ്റ്റാന്ഡിലെ പോർട്ടരായിരുന്നു.
ഭാര്യ. ഫാത്തിമ. മക്കൾ.റംല അബ്ദുസലാം,പരേതനായ സലിം, മരുമക്കൾ. മജീദ്, ഉമ്മു കുൽസു, ഷാഹിദ. സഹോദരൻമാർ. ചേക്ക്, കുട്ട്യാലി, അസ്സൈനാർ, ഖദീജ, നഫീസ.