സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ എം ഡി എം എ യുമായി കൊടുവള്ളി/വയനാട് സ്വദേശികളായ രണ്ടു പേർ പിടിയിൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ 76 .44 ഗ്രാം എംഡിഎംഎ ആണ് പോലീസ് പിടികൂടിയത്.
കല്പറ്റ വെങ്ങപ്പള്ളി സ്വദേശി ഷൈജല്‍ (45 ) , കൊടുവള്ളി സ്വദേശി റഷീദ് (39) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.