എടയന്ത്രത്ത് എ.ഡി. ദേവസ്യ
മരുതോങ്കര : റിട്ടയേഡ് ഡെപ്യൂട്ടി തഹസിൽദാർ എടയന്ത്രത്ത് എ.ഡി. ദേവസ്യ (86) നിര്യാതനായി.
ഭാര്യ : കൊച്ചുത്രേസ്യ നെല്ലിത്താനത്ത് (റിട്ടയേർഡ് അധ്യാപിക).
മക്കൾ : ആശ, ബീന, ബിനു (ഹെഡ്മാസ്റ്റർ, ഹോളി ഫാമിലി എച്ച്. എസ്. പടത്തുകടവ്) ബിന്നി.
മരുമക്കൾ: ടോമി പടിഞ്ഞാത്ത് (റിട്ടയേർഡ് സൂപ്രണ്ടിംഗ് എഞ്ചിനീയർ, മൈൻ ആൻഡ് ഇറിഗേഷൻ, കണ്ണൂർ), ടോമി ( വൈറോളജിസ്റ്റ് കാനഡ), സ്മിത കുമ്പാട്ട്, (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര), ധന്യ കുഴികണ്ടത്തിൽ (അധ്യാപിക, പി.ടി.സി. എം. എച്ച്. എസ്. കുണ്ടു തോട്). സംസ്കാരം നാളെ വൈകുന്നേരം 3:00 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ.