കക്കാട് :അപകടകരമായ മരം മുറിച്ച് മാറ്റി കക്കാട് കുറുമരകണ്ടി ഇക്കോ ടൂറിസം മേഖലയിൽ സ്ഥിതി ചെയ്യുന്ന പുഴക്ക് കുറുകെ അപകടകരമായ രീതിയിൽ കടപുഴകി വീണ മരം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി പുഴയുടെ കുറുകെ മരം കിടക്കുന്നത് കാരണം വെള്ളം തിരിഞ്ഞൊഴുകാൻ സാധ്യതയുണ്ടായിരുന്നു.ആ. എഫ്.ഒ യുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരായ ഷൗക്കത്ത് എലിക്കാട് വിനു. ഹോളിക്രോസ് . ഷമീർ എം പി . മജീദ് കണലാട്. ഗഫൂർ ഒതയോത്ത് . മൻസൂർ പി.എം.നിഷാദ് പട്ടരാട്. മജീദ് പൊട്ടി കൈ. അർഷാദ് എരഞ്ഞോണ. ഷംനാസ് മുരിക്കണം കുന്നുമ്മൽ. നൗഷീർ എന്നിവർ പങ്കെടുത്തു