ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു

June 22, 2025, 12:35 p.m.

തിരുവനന്തപുരം: ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സർക്കാർ. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് മുൻകൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുൻകൂർ അനുവദിക്കണമെന്നാണ് നാഷണൽ ഹെൽത്ത് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്അതിൽ പകുതി തുകയാണ് സർക്കാർ

ഇപ്പോൾ അനുവദിച്ചിച്ചിട്ടുള്ളത്.
എൻഎച്ച്എമ്മിന് സർക്കാരിൽ നിന്ന്
അനുവദിക്കുന്ന തുക ആശമാർക്ക് വിതരണം ചെയ്യുകയാണ് പതിവ്.
സംസ്ഥാനത്തെ 26125 ആശാ വർക്കർമാർക്ക് 7000 രൂപ പ്രതിമാസം
കിട്ടുന്ന വിധത്തിലാണ് സർക്കാർ തുക
അനുവദിച്ചിട്ടുള്ളത്. ഓണറേറിയം കുടിശിക ഇല്ലാതെ ലഭ്യമാക്കുന്നതിന്
ഒപ്പം നിലവിലെ തുക
വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്
ആശാവർക്കർമാർ സെക്രട്ടേറിയറ്റിന്
മുന്നിൽ സമരം ചെയ്യുന്നത്.


MORE LATEST NEWSES
  • അക്ഷരപ്പച്ച ഗ്രീൻ കോർണർ പദ്ധതി ഉദ്ഘാടനം ചെയ്തു.
  • കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു.
  • വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല
  • പയ്യോളിയിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് പരിക്ക്
  • പഹൽഗാം ഭീകരാക്രമണം; ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ട് പേർ എൻഐഎ പിടിയിൽ.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • യു.എസ് ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലിന് കനത്ത തിരിച്ചടിയുമായി ഇറാൻ.
  • സപ്ലൈകോ 100 കോടി അനുവദിച്ചു
  • ആക്ടിവിസ്റ്റ് ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം നൽകുന്നത് വൈകിപ്പിച്ച് കാലിക്കറ്റ് സർവകലാശാല.
  • കാർ വാഷിങ് സെന്ററിൽ അഗ്‌നിബാധ.
  • യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
  • റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി
  • നിലമ്പൂരില്‍ നാളെ വോട്ടെണ്ണല്‍
  • ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം
  • കടല വിൽപനയുടെ മറവിൽ കഞ്ചാവ് വിൽപന ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
  • *ദയ ആസ്ഥാന മന്ദിരം ഇന്ന് നാടിന് സമര്‍പ്പിക്കും*
  • ബസുകളുടെ മത്സരയോട്ടം,സ്വകാര്യബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി
  • കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു
  • പുതുപ്പാടി സ്വദേശി റെയിഞ്ച് സംഗമവും ബാഫഖി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു
  • ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
  • അരങ്കിൽ താഴത്തെ മിന്നൽചുഴലിസ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം കർഷക കോൺഗ്രസ്
  • കൈകൂലി വാങ്ങിയ കേസിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ.
  • പ്രവാസി വീട്ടിലെ കുളത്തിൽ മുങ്ങിമരിച്ചു
  • ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
  • കർഷക പെൻഷൻ അപാകതകൾ പരിഹരിക്കണം. കർഷക കോൺഗ്രസ്
  • കട്ടിപാറ നസ്രത്ത് എൽ പി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
  • കുറ്റ്യാടിയിലെ പീഡനകേസ് ;അന്വേഷണം നാദാപുരം ഡിവൈഎസ്പ‌ിക്ക് കൈമാറി
  • വാൽപ്പാറയിൽ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
  • ആയഞ്ചേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥി മാനന്തവാടിയിലേക്ക് പോയതായി വിവരം.
  • ഭാരതാംബ വിവാദത്തിൽ തെരുവിൽ തല്ല്: തമ്മിലടിച്ചത് എസ്എഫ്ഐയും യുവമോർച്ചയും; സംഘർഷം കോഴിക്കോട്
  • ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
  • പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • കാറിനുള്ളിൽ അണലിയുമായി ഒരു പകൽ യാത്ര: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • കൊച്ചു മിടുക്കിയുടെ 'കുഞ്ഞുമൊഴികൾ' ഏറ്റുവാങ്ങി കൈതപ്പൊയിലിലെ വായനാദിന മാസാചരണത്തിന് തിരി തെളിയിച്ച് AEO*
  • ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്
  • കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർധന; ഇസ്രയേൽ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്ന് യുഎൻ
  • പുതുപ്പാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ റാഗിംങ്ങ്,പരിക്കേറ്റ വിദ്യാര്‍ത്ഥി ചികില്‍സ തേടി
  • ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ദില്ലിയിൽ തിരിച്ചെത്തി
  • കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം;വടകര സ്വദേശി സവാദ് വീണ്ടും പിടിയിൽ
  • ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • മരണ വാർത്ത
  • വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ പുലി പിടിച്ചു, കുട്ടിക്കായി തെരച്ചിൽ
  • മലയാളി ഡോക്ടർ കുവൈത്തിൽ മരണപെട്ടു
  • മിന്നൽ ചുഴലിയിൽ നാശനഷ്ട -ങ്ങൾ സംഭവിച്ചവർക്ക് അടിയന്തിര സഹായമെത്തിക്കണം-കർഷക കോൺഗ്രസ്
  • മൈലള്ളാം പാറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി
  • വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാവനം പദ്ധതി - വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.