കോഴിക്കോട് പയ്യോളിയിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് പരിക്ക്. നായയെ പി ഡി ആർ എഫ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് പിടികൂടി.