കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു.

June 22, 2025, 3:49 p.m.

കൂളിവയല്‍: കിണറ്റില്‍ വീണ് വീട്ടമ്മ മരണപ്പെട്ടു.കൂളിവയല്‍ സ്വദേശിനി പരിയാത്ത് പി.എം ബാബുവിന്റെ ഭാര്യ  മിനി (48) ആണ് മരണപ്പെട്ടത്. ബാബു പള്ളിയില്‍ പോയി തിരിച്ചെത്തിയപ്പോള്‍ മിനിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്. മകന്‍: അമല്‍ മാത്യു (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍). സംസ്‌കാരം നാളെ (ജൂണ്‍ 23)  ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍ നടക്കും


MORE LATEST NEWSES
  • അനധികൃതമായി കടത്തിയ മരുന്നുമായി മാലിദ്വീപ് സ്വദേശികൾ പിടിയിൽ
  • പാലക്കാട് ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.
  • ഈങ്ങാപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം,
  • *തിരുവമ്പാടി പഞ്ചായത്ത് കാവുങ്കല്ലേൽ വാർഡ് രണ്ട് മഹാത്മാ ഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി
  • വായനാ വാരാചരണം
  • ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; ഉള്ളിയേരി സ്വദേശി അറസ്റ്റിൽ
  • അക്ഷരപ്പച്ച ഗ്രീൻ കോർണർ പദ്ധതി ഉദ്ഘാടനം ചെയ്തു.
  • വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല
  • പയ്യോളിയിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് പരിക്ക്
  • പഹൽഗാം ഭീകരാക്രമണം; ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ട് പേർ എൻഐഎ പിടിയിൽ.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • യു.എസ് ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലിന് കനത്ത തിരിച്ചടിയുമായി ഇറാൻ.
  • ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു
  • സപ്ലൈകോ 100 കോടി അനുവദിച്ചു
  • ആക്ടിവിസ്റ്റ് ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം നൽകുന്നത് വൈകിപ്പിച്ച് കാലിക്കറ്റ് സർവകലാശാല.
  • കാർ വാഷിങ് സെന്ററിൽ അഗ്‌നിബാധ.
  • യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
  • റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി
  • നിലമ്പൂരില്‍ നാളെ വോട്ടെണ്ണല്‍
  • ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം
  • കടല വിൽപനയുടെ മറവിൽ കഞ്ചാവ് വിൽപന ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
  • *ദയ ആസ്ഥാന മന്ദിരം ഇന്ന് നാടിന് സമര്‍പ്പിക്കും*
  • ബസുകളുടെ മത്സരയോട്ടം,സ്വകാര്യബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി
  • കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു
  • പുതുപ്പാടി സ്വദേശി റെയിഞ്ച് സംഗമവും ബാഫഖി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു
  • ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
  • അരങ്കിൽ താഴത്തെ മിന്നൽചുഴലിസ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം കർഷക കോൺഗ്രസ്
  • കൈകൂലി വാങ്ങിയ കേസിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ.
  • പ്രവാസി വീട്ടിലെ കുളത്തിൽ മുങ്ങിമരിച്ചു
  • ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
  • കർഷക പെൻഷൻ അപാകതകൾ പരിഹരിക്കണം. കർഷക കോൺഗ്രസ്
  • കട്ടിപാറ നസ്രത്ത് എൽ പി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
  • കുറ്റ്യാടിയിലെ പീഡനകേസ് ;അന്വേഷണം നാദാപുരം ഡിവൈഎസ്പ‌ിക്ക് കൈമാറി
  • വാൽപ്പാറയിൽ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
  • ആയഞ്ചേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥി മാനന്തവാടിയിലേക്ക് പോയതായി വിവരം.
  • ഭാരതാംബ വിവാദത്തിൽ തെരുവിൽ തല്ല്: തമ്മിലടിച്ചത് എസ്എഫ്ഐയും യുവമോർച്ചയും; സംഘർഷം കോഴിക്കോട്
  • ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
  • പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • കാറിനുള്ളിൽ അണലിയുമായി ഒരു പകൽ യാത്ര: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • കൊച്ചു മിടുക്കിയുടെ 'കുഞ്ഞുമൊഴികൾ' ഏറ്റുവാങ്ങി കൈതപ്പൊയിലിലെ വായനാദിന മാസാചരണത്തിന് തിരി തെളിയിച്ച് AEO*
  • ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്
  • കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർധന; ഇസ്രയേൽ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്ന് യുഎൻ
  • പുതുപ്പാടി ഹയര്‍സെക്കണ്ടറി സ്കൂളില്‍ റാഗിംങ്ങ്,പരിക്കേറ്റ വിദ്യാര്‍ത്ഥി ചികില്‍സ തേടി
  • ഓപ്പറേഷൻ സിന്ധു: കൂടുതൽ ഇന്ത്യാക്കാർ ദില്ലിയിൽ തിരിച്ചെത്തി
  • കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം;വടകര സ്വദേശി സവാദ് വീണ്ടും പിടിയിൽ
  • ഒട്ടേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ