ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസ്; ഉള്ളിയേരി സ്വദേശി അറസ്റ്റിൽ

June 22, 2025, 5:20 p.m.

കോഴിക്കോട്: ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ്. ഉള്ളിയേരി മുണ്ടോത്ത് സ്വദേശി കരുവാന്‍കണ്ടി റസാഖി(50)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിതേഷും സംഘവും പിടികൂടിയത്. കോഴിക്കോട് കെപി കേശവമേനോന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ ക്രമക്കേടിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015 ഫെബ്രുവരിയിലാണ് ഇയാള്‍ ബാങ്കില്‍ നിന്ന് ഭവന വായ്പ എടുത്തത്.

വര്‍ഷങ്ങളായി ഇതില്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുകയായിരുന്നു. അതേസമയം ഈ ബാങ്കില്‍ ഈടായി വച്ച വസ്തു അധികൃതര്‍ അറിയാതെ ഭാര്യയുടെ പേരിലേക്ക് മാറ്റുകയും അതേ വസ്തു ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ തരപ്പെടുത്തുകയും ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1,36,27,784 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചുവെന്നാണ് കേസ്. ടൗണ്‍ പോലീസ് സംഘം ഉള്ള്യേരിയില്‍ നിന്നാണ് റസാഖിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.


MORE LATEST NEWSES
  • മരണ വാർത്ത
  • പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
  • കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു
  • വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി.
  • അനധികൃതമായി കടത്തിയ മരുന്നുമായി മാലിദ്വീപ് സ്വദേശികൾ പിടിയിൽ
  • പാലക്കാട് ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.
  • ഈങ്ങാപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം,
  • *തിരുവമ്പാടി പഞ്ചായത്ത് കാവുങ്കല്ലേൽ വാർഡ് രണ്ട് മഹാത്മാ ഗാന്ധി കോൺഗ്രസ് കുടുംബ സംഗമം നടത്തി
  • വായനാ വാരാചരണം
  • അക്ഷരപ്പച്ച ഗ്രീൻ കോർണർ പദ്ധതി ഉദ്ഘാടനം ചെയ്തു.
  • കിണറ്റില്‍ വീണ് വീട്ടമ്മ മരിച്ചു.
  • വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല
  • പയ്യോളിയിൽ തെരുവുനായ ആക്രമണം. മൂന്ന് പേർക്ക് പരിക്ക്
  • പഹൽഗാം ഭീകരാക്രമണം; ആക്രമണം നടത്തിയ ഭീകരർക്ക് സഹായം നൽകിയ രണ്ട് പേർ എൻഐഎ പിടിയിൽ.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • വടകരയിൽ നിന്നും കാണാതായ വിദ്യാർത്ഥിക്കായി അന്വേഷണം ബംഗളൂരുവിലേക്കും ഊർജിതമാക്കി പോലീസ്.
  • യു.എസ് ആക്രമണത്തിന് പിന്നാലെ ഇസ്‌റാഈലിന് കനത്ത തിരിച്ചടിയുമായി ഇറാൻ.
  • ആശാവർക്കർമാർക്ക് മൂന്ന് മാസത്തെ ഓണറേറിയം അനുവദിച്ചു
  • സപ്ലൈകോ 100 കോടി അനുവദിച്ചു
  • ആക്ടിവിസ്റ്റ് ഡോ. ടി എസ് ശ്യാംകുമാറിന് നിയമനം നൽകുന്നത് വൈകിപ്പിച്ച് കാലിക്കറ്റ് സർവകലാശാല.
  • കാർ വാഷിങ് സെന്ററിൽ അഗ്‌നിബാധ.
  • യുവതിയെ സഹോദരൻ അടിച്ച് കൊന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്
  • റേഷൻ കടകളിൽ മണ്ണെണ്ണയെത്തിയില്ല; മന്ത്രിയുടെ വാക്ക് പാഴായി
  • നിലമ്പൂരില്‍ നാളെ വോട്ടെണ്ണല്‍
  • ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം
  • കടല വിൽപനയുടെ മറവിൽ കഞ്ചാവ് വിൽപന ഉത്തർപ്രദേശ് സ്വദേശികൾ പിടിയിൽ
  • *ദയ ആസ്ഥാന മന്ദിരം ഇന്ന് നാടിന് സമര്‍പ്പിക്കും*
  • ബസുകളുടെ മത്സരയോട്ടം,സ്വകാര്യബസ് ജീവനക്കാർ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി
  • കാറില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ പാമ്പുകടിച്ചു
  • പുതുപ്പാടി സ്വദേശി റെയിഞ്ച് സംഗമവും ബാഫഖി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു
  • ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
  • അരങ്കിൽ താഴത്തെ മിന്നൽചുഴലിസ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം കർഷക കോൺഗ്രസ്
  • കൈകൂലി വാങ്ങിയ കേസിൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
  • യുവാവിന്റെ നഗ്നചിത്രം കാണിച്ച് പണംതട്ടാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ.
  • പ്രവാസി വീട്ടിലെ കുളത്തിൽ മുങ്ങിമരിച്ചു
  • ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
  • കർഷക പെൻഷൻ അപാകതകൾ പരിഹരിക്കണം. കർഷക കോൺഗ്രസ്
  • കട്ടിപാറ നസ്രത്ത് എൽ പി സ്കൂളിൽ പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം ആചരിച്ചു.
  • കുറ്റ്യാടിയിലെ പീഡനകേസ് ;അന്വേഷണം നാദാപുരം ഡിവൈഎസ്പ‌ിക്ക് കൈമാറി
  • വാൽപ്പാറയിൽ പുലിപിടിച്ച നാലരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി.
  • ആയഞ്ചേരിയിൽ നിന്നും കാണാതായ വിദ്യാർത്ഥി മാനന്തവാടിയിലേക്ക് പോയതായി വിവരം.
  • ഭാരതാംബ വിവാദത്തിൽ തെരുവിൽ തല്ല്: തമ്മിലടിച്ചത് എസ്എഫ്ഐയും യുവമോർച്ചയും; സംഘർഷം കോഴിക്കോട്
  • ബിരുദ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
  • പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.
  • യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
  • കാറിനുള്ളിൽ അണലിയുമായി ഒരു പകൽ യാത്ര: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • കൊച്ചു മിടുക്കിയുടെ 'കുഞ്ഞുമൊഴികൾ' ഏറ്റുവാങ്ങി കൈതപ്പൊയിലിലെ വായനാദിന മാസാചരണത്തിന് തിരി തെളിയിച്ച് AEO*
  • ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്
  • കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വൻ വർധന; ഇസ്രയേൽ ക്രൂരത കാട്ടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലെന്ന് യുഎൻ