ഈങ്ങാപ്പുഴ:ഈങ്ങാപ്പുഴ പാരിഷാഹാളിൻ്റെ സമീപത്ത് കാറുകൾ കുട്ടിയിടിച്ച് അപകടം.വയനാട് ഭാഗത്തേക്ക് പോകുന്ന സിഫ്റ്റ് കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറുമാണ് അപകsത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട്