താമരശ്ശേരി : ചമൽ പൂവ്വത്തിങ്ങൽ റാഷിദ് (37) നിര്യാതനായി. പിതാവ് : മുഹമ്മത് പൂവത്തിങ്ങൽ . മാതാവ് : സുബൈദ . സഹോദരങ്ങൾ : റഹീസ്, റംസീന
മയ്യിത്ത് താമരശ്ശേരി വ്യാപാരഭവനോട് ചേർന്ന കുന്നിക്കൽ പ്രദേശത്തെ വീട്ടിൽ കൊണ്ടുവന്നു.
നാളെ (തിങ്കളാഴ്ച്ച) രാവിലെ 6 മുതൽ ചുണ്ടൻകുഴി പൂവ്വത്തിങ്ങൽ സലാംമിൻ്റെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം രാവിലെ 9:00 ന് മയ്യത്ത് നിസ്കാരത്തിന് ശേഷം ചുണ്ടൻകുഴി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും