ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത് പ്രതികൾക്ക് വേണ്ടി അഡ്വ: ഫൈസൽ അബൂബക്കർ ഹാജരായി
ഇന്നലെ പുലർച്ചെയാണ് ജീപ്പ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. അഭ്യാസപ്രകടനം നടത്തിയപ്പോൾ നിയന്ത്രണംവിട്ട് ഡാമിൽ വീണതാകാമെന്നാണ് പ്രാഥമികനിഗമനം.