അടിവാരം :ചുരം രണ്ടാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.ചുരം ഇറങ്ങിവരുന്ന പിക്കപ്പാണ് അപകടത്തിൽപ്പെട്ടത്, അപകടത്തിൽ ആർക്കും പരിക്കില്ല.ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ സംഭവസ്ഥലത്ത് ഉണ്ട്.