കോഴിക്കോട് ബൈപ്പാസില്‍ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം
June 29, 2025, 12:27 p.m.
കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം. ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങുക്കിടക്കുന്നുണ്ട് എന്നാണ് വിവരം.കെട്ടിടത്തിനായി മണ്ണിടിക്കുമ്ബോഴാണ് അപകടം ഉണ്ടായത്.