താമരശ്ശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെയായി മണ്ണിടിച്ചില്‍.കല്ലും മണ്ണും റോഡിൽ പതിച്ചതിനാൽ ഒരു ഭാഗത്തു കൂടെ വാഹനങ്ങള്‍കടന്നു പോകുന്നത്.ഒമ്പതാ വളവ് മുതല്‍ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്.ചുരം വഴിയുള്ള യാത്രക്കാര്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.