അടിവാരം :ചുരം ഒൻപതാം വളവിന് താഴെയായി ഇന്ന് ഇടിഞ്ഞുവീണ കല്ലുകളും മണ്ണും നീക്കം ചെയ്തു.
കണലാട് സെക്ഷൻ ഫോറസ്റ്റ്
ബി. എഫ്.ഒ മാരായ അജുൻ കെ.കെ, ആനന്ദ് രാജ്, ഫോറസ്റ്റ് വാച്ചർ സലാം, ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകൻ മജീദ് പി.കെ തുടങ്ങിയവർ ഹാമർ ഉപയോഗിച്ച് പൊട്ടിച്ചാണ് കല്ലുകൾ നീക്കം ചെയ്തത്