സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിച്ച പൂച്ചക്കാരു മണികെട്ടും എന്ന സന്ദേശത്തിൽ കുഞ്ഞുങ്ങൾക്കായി നടത്തിയ കളറിംഗ് മത്സരത്തിന്റെ സംഘാടകയായി പ്രവർത്തിച്ച ജംഷീന പരപ്പൻപൊയിൽ താമരശ്ശേരിക്ക്
മികച്ച സംഘാടകക്കുള്ള അംഗീകാരം സംസ്ഥാന കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ വി അബ്ദുറഹ്മാനിൽ നിന്നും സ്വീകരിക്കുന്നു. സംസ്ഥാന പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ അഡ്വ:ഗഫൂർ പി ലില്ലിസ്, തിരൂർ സബ് കളക്ടർ ദിലീപ് കെ കൈനിക്കര ഐഎഎസ്,
ഡി വൈ എസ് പി സി പ്രേമാനന്ദകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജി ആർ ഗായത്രി, മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ: ബാബു വർഗീസ്, ജില്ലാ വനിത ശിശു വികസന പദ്ധതി ഓഫീസർ കെ ഷീബ എന്നിവർ സമീപം