വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ അതിഥിയായി കന്നൂട്ടിപ്പാറ ഐയു എം എൽ പി സ്കൂളിലെത്തിയ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി കെ മുരളി സാർ സ്കൂൾ ലൈബ്രറിയിലേക്ക് നാസർ കക്കട്ടിൽ എഴുതിയ 'ബഷീറും ഉമ്മിണി കുട്ട്യോളും' എന്ന പുസ്തകം സ്കൂൾ അഡ് ഹോക്ക് ലീഡർ ഫസാൻ സലീമിന്ന് കലാം സ്ക്വയറിൽ വച്ച് കൈമാറുന്നു.കൂടെ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, പിടിഎ പ്രസിഡന്റ് ഷംനാസ് പൊയിൽ, ഗ്രേസ് എജുക്കേഷണൽ ജനറൽ സെക്രട്ടറി അബ്ദുള്ള മലയിൽ, SSG ചെയർമാൻ അലക്സ് മാത്യു, പ്രധാന അധ്യാപിക കെ പി ജസീന ടീച്ചർ, ദിൻഷാ ദിനേശ്, കെ സി ശിഹാബ്, ടി എം ഷബീജ്, പി പി തസ്ലീന,ഫൈസ് ഹമദാനി,കെ എം മിൻഹാജ്,നീതു പീറ്റർ, എം എ റൂബി, പി പി അനുശ്രീ, കെ കെ ഷാഹിന, എന്നിവർ സന്നിഹിതരായി.*