തിരൂരങ്ങാടി : തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തോട്ടിലേക്ക് തെറിച്ചു വീണ യുവാവിൻ്റെ ഹാഷിർ (24) എന്നയാളുടെ മൃതദേഹം കണ്ടെത്തി.രണ്ടുദിവസമായി നടക്കുന്ന തിരച്ചി്ന് ഒടുവിലാണ് മൃതദേഹം ലഭിച്ചത്.തലപ്പാറ മുട്ടിച്ചിറക്കു സമീപമാണ് മൃതദേഹം പൊന്തിയ നിലയിൽ ലഭിച്ചത്. കൂടുതൽ വിവരങ്ങൾ ലഭിച്ചുവരുന്നു.