വയനാട്:ഉരുൾ പൊട്ടൽ ദുരന്തബാധിതർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ പ്രഖ്യാപിച്ച മൈക്രോ പ്ലാൻ പദ്ധതിക്കായി തയ്യാറാക്കിയ ഫേസ് 1 ലിസ്റ്റിൽപ്പെട്ട 124 ആളുകൾ നിലനിൽക്കെ ഫേസ് 2 ലിസ്റ്റിലുള്ളവരെ ഉൾപ്പെടുത്തി ആനുകൂല്യം നൽകിയതിൽ ക്രമക്കേട് ആരോപിച്ചാണ് പ്രതിഷേധം. ഫേസ് 1- ൽപ്പെട്ട ദുരന്ത ബാധിതരാണ് പ്രതിഷേധവുമായി എത്തിയത്.