താമരശ്ശേരി:താമരശേരിയിൽ പന്ത്രണ്ട് വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികൻ അറസ്റ്റിൽ.
കട്ടിപ്പാറ സ്വദേശി ഭാസ്കൻ(62) നെയാണ് താമരശേരി പൊലീസ് പിടികൂടിയത്. കടയിൽ പോയി മടങ്ങിവന്ന വിദ്യാർഥിയെ റോഡരികിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.