കോട്ടയത്ത് ബൈക്ക് അപകടത്തിൽതാമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് എൽ കെ ഷമീറിൻ്റെ സഹോദരിയുടെ മകനും വയനാട് പന്ത്രണ്ടാം പാലം പള്ളിയാലിൽ ജലീലിന്റെ മകനുമായ ഷിഫാൻ മരണപ്പെട്ടു.