മീനങ്ങാടി : തെരുവ് നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു യാത്രക്കാരായ കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരിക്ക്. പരിക്കേറ്റവരെ മീനങ്ങാടി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും തുടർ ചികിത്സക്കായി കല്പറ്റ ഫാത്തിമ ഹോസ്പിറ്റലലേക്ക് മാറ്റി.
സംഭവം നടന്നത് കാര്യംപാടിയിൽ നിന്ന് പനമരം റൂട്ടിൽ ചോമ്മാടി എന്ന സ്ഥലത്താണ് . അപകടത്തിൽ പരിക്കേറ്റത് വരമ്പറ്റ സ്വദേശികളായ കൊടുവേരി ഹാരിസ് 36 വയസ്സ്, അബ്ദുൽ ഫത്താഹ് 2, ഉമ്മു കുൽസു 31, സഖിയ ek 25, തരുവണ സ്വദേശികളായ പന്നോക്കാരൻ ഇബ്രാഹിം 39, മുഹമ്മദ് ഫാദി 4 എന്നിവർക്കാണ്