വടകര:പ്രമുഖ ഗ്രാഫിക്സ് ഡിസൈനർ വടകര തിരുവള്ളൂരിലെ സുശാന്ത് സരിഗ (40)അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന്രാവിലെ വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വടകര ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റെഡ് ഡിസൈൻ സ്ഥാപനം നടത്തിവരികയായിരുന്നു.