ഇന്ന് രാവിലെ ആന്ധ്രാപ്രാദേശിലെ വിജയവാട ഇന്റർനാഷണൽ എയർപോർട്ടിൽവെച്ച് ഫ്ലൈറ്റ് ഹാൻഡ്‌ലിംഗ് കമ്പനി ആയ AIASL കമ്പനിയിലെ urd (driver) വിഭാഗത്തിലെ ജീവനക്കാരൻ കമ്പനിയിലെ ട്രാക്ടർ സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ വാഹനം ദേഹത്ത് കയറി മരണപെട്ടു. കോഴിക്കോട് പെരുവയൽ സ്വദേശി ആദിത് ആനന്ദ് ആണ് മരണപ്രേട്ടത്