ഒറ്റപ്പാലം:വരക്കാശ്ശേരി മനയ്ക്ക് മുൻപിൽ വാഹനാപകടം.കോഴിക്കോട് നിന്ന് മന സന്ദർശിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് ഉച്ചയോടു കൂടിയാണ് അപകടം ഉണ്ടായത്.മനയിലേക്ക് കയറുകയായിരുന്ന ബസ് നിയന്ത്രണം വിട്ടു പുറകിലേക്ക്ഇറങ്ങി
പാലം തകർത്തു കൈത്തൊട്ടിലേക്ക് മറയുകയായിരുന്നു.
ക്രൈൻ ഉപയോഗിച്ച് വാഹനം ഉയർത്താനുള്ള നടപടികൾ തുടരുന്നു.