താമരശേരി:ചുരം ആറാം വളവില്‍ ദോസ്ത് വണ്ടി കുടുങ്ങിയത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. വണ്ടി സൈഡിലേക്ക് മാറ്റിയിട്ടുണ്ട്.വണ്‍വേ ആയിട്ടാണ് വാഹനം കടന്ന് പോകുന്നത്