താമരശ്ശേരി:സംസ്ഥാനപാതയിൽ തച്ചംപൊയിൽ ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് തർത്തു; കാർ ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
രാവിലെ 9 മണിയോടെ ആയിരുന്നു അപകടം
ബാലുശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.