താമരശ്ശേരി: താമരശ്ശേരിയിൽ വിവിധ വീടുകളിൽ മോഷണശ്രമം CCtV ദൃശ്യം പുറത്ത്.കുടുക്കിൽ ഉമ്മരത്ത് നാലോളം വീട്ടിൽ മോഷണശ്രമം, ഹെൽമറ്റ് ധരിച്ച് ഇരുമ്പ് കമ്പി പോലെയുള്ള വസ്തു കൈയിൽ വെച്ച് വീടുകളിലേക്ക് കയറുന്ന മോഷ്ടാവിൻ്റെ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഒന്നും നഷ്ടപ്പെട്ടതായി അറിവായിട്ടില്ല