വയനാട് :ഒരു ഇടവേളയ്ക്ക് ശേഷം ചീരാലിൽ വീണ്ടും പുലി ഭീതി. ഇന്ന് രാത്രി ഒൻപത് മണിയോടെ നമ്പ്യാർകുന്ന് പോസ്റ്റ് ഓഫീസിന് സമീപം നാട്ടുകാർ പുലിയെ കണ്ടു. വനപാല കരും പോലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.