ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം

July 10, 2021, 2:59 p.m.

ബ്രസീൽ: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന കോപ്പ അമേരിക്ക ഫൈനല്‍ നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30ന് നടക്കും. വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ലിയോണല്‍ മെസിയും-നെയ്‌മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിതെന്നതും മത്സരത്തെ ആവേശമാക്കുന്നു. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിർത്താൻ നെയ്‌മറുടെ ബ്രസീൽ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കപ്പാണ് മെസിയുടെ അർജൻറീന ലക്ഷ്യമിടുന്നത്.

*യൂറോ കപ്പിലെ ചാമ്പ്യന്‍മാരെ നാളെ അറിയാം.*

വെംബ്ലി: ഫുട്ബോള്‍ ആരാധകരില്‍ ആവേശപ്പൂരം നിറച്ച യൂറോ കപ്പിലെ ചാമ്പ്യന്‍മാരെ നാളെ അറിയാം. വെംബ്ലിയിൽ നാളെ രാത്രി 12.30ന് ആരംഭിക്കുന്ന ഫൈനലിൽ ഇറ്റലി ഇംഗ്ലണ്ടിനെ നേരിടും. ചരിത്രം തിരുത്തി ആദ്യ കിരീടമുയര്‍ത്താനാണ് ആതിഥേയരായ ഇംഗ്ലണ്ട് മൈതാനത്തെത്തുക. അതേസമയം അരനൂറ്റാണ്ടിന്‍റെ കാത്തിരിപ്പിന് അറുതിവരുത്തുകയാണ് അസൂറിപ്പടയുടെ ലക്ഷ്യം. 
എല്ലാ കളിയും ജയിച്ചുവരുന്ന ഇറ്റലി 1968ന് ശേഷമൊരു കിരീടമാണ് ലക്ഷ്യമിടുന്നത്. കലാശപ്പോരിൽ 2000ലും 2012ലും കാലിടറിവീണ ദുഷ്‌പേര് അസൂറിപ്പടയ്‌ക്ക് കഴുകിക്കളഞ്ഞേ മതിയാകൂ. എന്നാല്‍ മേജർ ടൂർണമെന്‍റ് ഫൈനലിലെത്താൻ 55 കൊല്ലം കാത്തിരിക്കേണ്ടിവന്ന ഇംഗ്ലണ്ടിന് സ്വന്തം കാണികൾക്ക് മുന്നിൽ തോൽവി ചിന്തിക്കാനാകില്ലെന്നതാണ് വസ്‌തുത. ലോകകപ്പിലും യുവേഫ നാഷൻസ് ലീഗിലുമെല്ലാം അവസാന ഘട്ടത്തിൽ കാലിടറിയ വേദന മാറാൻ ഈയൊരു യൂറോയിലെ കിരീടം ഇംഗ്ലണ്ടിന് കൂടിയേ തീരൂ. കത്തിരുന്നു കാണാം ...


MORE LATEST NEWSES
  • സൗദിയിൽ വാഹനാപകടം: മലപ്പുറം അരീക്കോട് സ്വദേശിയായ യുവതിയും കുട്ടിയും മരിച്ചു
  • ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലയോര ഹൈ വെയുടെ പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
  • ഫ്ലാറ്റ് നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി മുങ്ങി അറസ്റ്റിലായ പ്രതി സമാഹരിച്ചത് കോടിക്കണക്കിനു രൂപ
  • ഇഎസ്എ ആശങ്ക പരിഹരിക്കണം: യൂത്ത് ഫ്രണ്ട് (എം)
  • ബംഗ്ലദേശ് സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ.
  • കണ്ണൂരിൽ യുവതിക്ക് എം പോക്സ് സംശയം
  • മലയാള സിനിമയുടെ അമ്മ അന്തരിച്ചു
  • മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം
  • മരണ വാർത്ത
  • മുതുവണ്ണാച്ചയിൽ പുലിയോടു സാദൃശ്യമുള്ള ജീവി; നാട്ടുകാർ ഭീതിയിൽ
  • കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു.
  • നെൽപാടം'24' നെൽകൃഷി പ്രൊജക്റ്റിന് തുടക്കം കുറിച്ചു .
  • പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി നൽകും.
  • അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു
  • വട്ടോളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു*.
  • വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.
  • ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി
  • കർണാടകയിലെ ബസ് അപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സമീപം മൃതദേഹം കണ്ടെത്തി.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
  • മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി അറിയാക്കാനുള്ള വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്.
  • വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച് കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി കമറുദീൻ അന്തരിച്ചു
  • വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം
  • കെഎസ്ആ‌ർടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു
  • പതിനഞ്ചുകാരനെ ദുരുപയോഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടി ടൂർ പോയ സംഘം പിടിയിൽ
  • *ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
  • കുപ്രസിദ്ധ ഗുണ്ട ഒന്നര മാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ.
  • മരണ വാർത്ത
  • മലപ്പുറത്ത് ഏഴ് പേർക്ക് നിപ രോഗലക്ഷണം ; എംപോക‌്സ് സമ്പർക്ക പട്ടികയിൽ ഇരുത്തിമൂന്ന് . പേർ
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്കേറ്റു
  • വളാഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥി ക്രൂരമായ റാഗിങിന് ഇരയായി
  • തുഷാരഗിരി റോഡിൽ നിയന്ത്രണം വിട്ടകാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
  • ചുരത്തിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്
  • അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
  • തട്ടുകടയിൽ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം.
  • അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി
  • ഷുക്കൂർ വധക്കേസിൽ സി.പി.എം നേതാക്കൾ നൽകിയ വിടുതൽ ഹർജി തള്ളി.
  • യുവാവിനെ മർദിച്ച് പണം കവർന്ന കേസിൽ അഞ്ചംഗ ഹണി ട്രാപ്പ് സംഘം പിടിയിൽ
  • ഭാര്യയെ ഭർത്താവ് ശ്വാസം കഴുത്തറുത്ത് കൊന്നു
  • യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ പ്രതി പിടിയിൽ.
  • വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു.
  • സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.
  • വിവാഹാഘോഷം അതിര് വിട്ടു, വരന്‍റെ സംഘത്തെ തടഞ്ഞ് മഹല്ല് ഭാരവാഹികളും നാട്ടുകാരും
  • പ്രാര്‍ഥിക്കാനെത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടിയെടുത്തു: യുവാവ് അറസ്റ്റില്‍
  • കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
  • സ്കൂള്‍ പരിസരത്ത് അപകടം തുടര്‍ക്കഥ, ഗ്രാമപഞ്ചായത്ത് പിഡബ്ല്യൂഡി എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി