പ്രൊമോ വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവത്തിൽ;വാഹനമോടിച്ച യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

Dec. 12, 2024, 2:48 p.m.

കോഴിക്കോട്: പ്രൊമോ വീഡിയോ ഷൂട്ടിനിടെ യുവാവ് കാറിടിച്ച് മരിച്ചതിൽ വാഹനമോടിച്ച സാബിത്തിൻ്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടെയുണ്ടായിരുന്ന റഹീസിന്റെ ലൈസൻസ് ആറു മാസത്തേക്കും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അപകടത്തിൽ പ്രതികളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു.

ഇത് കൂടാതെ ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് തെലങ്കാനയിലാണ്, ആയതിനാൽ അവിടെ നിന്ന് റിപ്പോർട്ട് കിട്ടിയതിന് ശേഷം വാഹനത്തിന്റെ ആർസി സസ്പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുമെന്ന് അർടിഒ പറഞ്ഞു.ലാൻഡ് റോവർ ഡിഫൻഡർ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവർ ആദ്യം പൊലിസിന് മൊഴി നൽകിയത്. ആൽവിന്റെ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇടിച്ച വാഹനം പോലിസ് കണ്ടെത്തിയത്. ഈ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും, തുടർനടപടിക്കായി മോട്ടോർ വാഹന വകുപ്പിന് റിപോർട്ട് നൽകുമെന്നും പോലിസ് പറഞ്ഞു. സാബിത്തിനും ജീവനക്കാരൻ റയിസിനുമെതിരെ കേസെടുക്കും.വടകര കടമേരി സ്വദേശി ആൽവിനാണ്

സ്വകാര്യ സ്ഥാപനത്തിൻ്റെ പ്രമോഷണൽ വീഡിയോ ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് മരിച്ചത്. തലക്ക് പിന്നിലേറ്റ ക്ഷതമാണ് മരണ കാരണം, ഇടിയുടെ ആഘാതത്തിൽ ആന്തരിക ക്ഷതവുമുണ്ടായി എന്നാണ് പ്രാഥമിക
പോസ്റ്റ് മോർട്ടം റിപോർട്ട്. 999 ഓട്ടോമോട്ടീവ് എന്ന സ്ഥാപനത്തിന്റെ
പ്രമോഷണൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം
സ്ഥാപന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർ ഓടിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ ചേസിംഗ് വീഡിയോയാണ് ആൽവിൻ മൊബൈലിൽ
ചിത്രീകരിച്ചിരുന്നത്. ഇതിനിടെ സാബിത്
ഓടിച്ച ബെൻസ് ജീവാഗൺ ആൽവിനെ
ഇടിക്കുകയായിരുന്നു


MORE LATEST NEWSES
  • മസ്ജിദുകളിലെ സർവേ നിർത്തിവെക്കാൻ സുപ്രീം കോടതി ഉത്തരവ്
  • മണ്ണാർക്കാട്: സ്കൂൾവിദ്യാർഥികൾക്കു മേൽ ലോറി പാഞ്ഞു കയറി അപകടം; നാലു കുട്ടികൾക്കു മരിച്ചു
  • മണ്ണാർക്കാട്പ നിയന്ത്രണം വിട്ട ലോറി കുട്ടികൾക്ക് ഇടയിലേക്ക് പാഞ്ഞു കയറി രണ്ട് കുട്ടികൾ മരിച്ചു.
  • വയനാട് പുനരധിവാസം: കേരളത്തെ സഹായിക്കണമെന്ന് ഹൈക്കോടതി
  • കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം
  • ടീ ടൈം ഗ്രൂപ്പ് മാനേജർ മുഹമ്മദ് ഷിബിലി പാലേങ്ങൽ നിര്യാതനായി
  • *റഹീമിന്റെ മോചനം വീണ്ടും നീളും, കോടതി കേസ് പരിഗണിച്ചില്ല
  • ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു
  • സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ മർദ്ദനം
  • കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജുഷ് മാത്യുവിന് സ്വീകരണം നൽകി
  • സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു;ഇന്ന് കനത്ത മഴക്ക് സാധ്യത
  • യാത്രികനെ വഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു‌.
  • നഗരമധ്യത്തിലെ ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരങ്ങൾ മോഷ്ടിച്ചു.
  • പ്രവാസിയുടെ വീട്ടിൽ നിന്ന് 350 പവൻ സ്വർണാഭരണം മോഷണം പോയ കേസിൽ മൂന്ന് പേർ പിടിയിൽ
  • കുറ്റ്യാക്കിൽ സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ വാഹനം പോലീസ് തിരയുന്നു
  • മുണ്ടിനീര് പടരുന്നു, മലപ്പുറം ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
  • ട്രഷറി നിയന്ത്രണത്തില്‍ ഇളവ്
  • ചാലക്കുടിയിൽ സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു
  • ഫിഫ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ വേദിയാകും
  • കോഴിക്കോട് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍
  • റീൽസ് ചിത്രീകരണത്തിനിടെ മരണം , വാഹനം മാറ്റിയത് ഇൻഷ്വറൻസ് പരിരക്ഷയ്ക്ക് വേണ്ടി
  • കമ്പളക്കാട് എംഡിഎംഎ പിടിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ
  • യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ
  • *മുശാവറ യോഗത്തിൽ നിന്ന് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സമസ്ത
  • റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ച്‌ ഭക്ഷ്യവിതരണ വകുപ്പ്
  • മരണ വാർത്ത
  • കാൽനടയാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു.
  • എം.ഡി.എം.എമ്മും ,കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ
  • ഫ്ലെക്സ് ബോർഡുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം
  • കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തിയ നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ വിധിച്ച് കോടതി
  • പെരുമ്പാമ്പിനെ പിടികൂടി
  • ചുരത്തിലെ കടുവ സാനിദ്ധ്യം;ശാശ്വത പരിഹാരം കാണണമെന്ന് അടിവാരം ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപെട്ടു .
  • കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു.
  • സമസ്‌തയിലെ പ്രശ്ന‌ങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പത്തു ദിവസത്തിനകം യോഗം ചേരും; ജിഫ്രി മുത്തുക്കോയ തങ്ങൾ
  • റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
  • ചുരത്തിൽ ഗതാഗത തടസ്സം നേരിടുന്നു
  • എം.ബി.ബി.എസ് വിദ്യാർത്ഥി മൈസൂരിൽ വാഹനാപകടത്തിൽ മരിച്ചു
  • കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികന് പരിക്ക്
  • സംസ്ഥാന പാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു.
  • പൂനൂർപുഴ സംരക്ഷണ സമിതിയുടെ സബ് കമ്മിറ്റി രൂപീകരിച്ചു
  • തദ്ദേശ അവാർഡ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കനത്ത തിരിച്ചടി
  • ബൈക്കിന് തീ പിടിച്ച് പൊള്ളലേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.
  • നടപ്പാലത്തിൽ നിന്നു പെരിയാറിലേക്ക് ചാടിയ യുവതി മരിച്ചു
  • ആംബുലൻസിന് വഴിനൽകിയില്ല;യുവാവിന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി
  • റെയിൽവെ ട്രാക്കിൽ അറ്റകുറ്റപണികൾ, കോട്ടയം-എറണാകുളം റൂട്ടിൽ ട്രെയിനുകൾ വൈകിയോടുന്നു 
  • കക്കൂസ് മാലിന്യം തള്ളിയ രണ്ടുപേർ പിടിയിൽ
  • മുനമ്പം വിഷയത്തിൽ ലീഗ് ഹൗസിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം
  • നിര്യാതയായി
  • ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി കൂടി: കേരളത്തിൽ മഴ ശക്തമാകും