അരിവാൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടിക്കുളം നരിമുണ്ടക്കൊല്ലി രത്നമന്ദിരത്തിൽ മനീഷ് [39] ആണ് മരിച്ചത്. സം സ്കാരം വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.