മലപ്പുറം: അരീക്കോട് പത്തനാപുരം വെസ്റ്റ് താഴത്ത് സ്കൂട്ടറും കാറും കൂട്ടി ഇടിച്ച് കാർ പുഴ കരയിലേക്ക് മറിഞ്ഞു അപകടത്തിൽ കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു എന്നാണ് വിവരം.കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.