മലപ്പുറം:വേങ്ങര കടലുണ്ടി പുഴയിൽ മഞ്ഞമ്മാഡ് പെരുമ്പുഴ കടവിൽ പതിനെട്ട്കാരൻ മുങ്ങി മരണപ്പെട്ടു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ഭാഗത്ത് താമസക്കാരനുമായ മുഹമ്മദലി (18) എന്ന കുട്ടിയാണ് മുങ്ങി മരണപ്പെട്ടത് നാട്ടുകാരും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം കോട്ടക്കൽ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി