വയനാട്:വള്ളിയൂർക്കാവ് കാവനഭാഗത്ത് പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 45 നും 50 നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാ ണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾ ക്കായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.