കണ്ണൂർ :വളപട്ടണം പുതിയതെരുവിൽ
പയ്യന്നൂർ റൂട്ടിലോടുന്ന ശ്രീ മൂകാംബിക ബസ് ലോറിയിൽ ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിൽ ഇടിച്ച് അപകടത്തിൽ പരിക്കെറ്റ ലോറി ഡ്രൈവർ മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്വദേശി ജലീൽ മരണപ്പെട്ടു. തൊട്ടടുത്തുള്ള സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും..
മരണം സംഭവിച്ചു