കൊച്ചി :കൊച്ചി വിമാനത്താവളം വഴി
റാസൽഖൈമയിലേക്ക് 5.5 കിലോ ഹൈഡ്രോ കഞ്ചാവ് കടത്താൻ ശ്രമം. ഇൻഡിഗോ വിമാനത്തിൽ
പോകാനെത്തിയ മലപ്പുറം സ്വദേശി കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിൽ. കൊച്ചിയിൽ നിന്നുള്ള ഹൈഡ്രോ കഞ്ചാവ് കടത്ത്
പിടികൂടുന്നത് ഇതാദ്യമാണ്.
തായ്ലൻഡിൽ നിന്ന്
കൊണ്ടുവന്നതെന്നാണ് സൂചന.