പറളിക്കുന്ന് :ഇസ്സത്തുൽ ഇസ്‌ലാം മദ്റസയിൽ പഠന ക്യാമ്പ് സംഘടിപ്പിച്ചു.മഹല്ല് ഖത്തീബ് ശുഹൈബ് വാഫി അൽ യമാനി ഉദ് ഘാടനം ചെയ്തു,മഹല്ല് പ്രസിഡന്റ് സിദ്ധീഖ് പിവി അധ്യക്ഷനായി.മുഹമ്മദ് കുട്ടി ഹസനി,നിസാർ വയനാട്,മജീദ് പറളിക്കുന്ന്,സഫ്‌വാൻ വെള്ളമുണ്ട,മുജീബ് പറളിക്കുന്ന് ക്ലാസ്സിന് നേതൃത്വം നൽകി.ഷമീർ എംകെ,സൈനുദ്ധീൻ പി,ഹനീഫ പി,ഫൈസൽ കെ,നാസർ മുസ്‌ലിയാർ സംസാരിച്ചു.,അഷ്‌റഫ് ദാരിമി,ഫസൽ മുസ്‌ലിയാർ,അൻവർ അശ്‌റഫി,മുഹമ്മദ് മുസ്‌ലിയാർ,മുസ്തഫ അസ്ഹരി പങ്കെടുത്തു.പിടിഎ സെക്രട്ടറി ജലീൽ എംകെ സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു