താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമ‍ർദനം; ഭയന്നോടി ഭാര്യയും കുഞ്ഞും

May 14, 2025, 8:09 a.m.

താമരശ്ശേരി: താമരശ്ശേരിയിൽ ലഹരിക്കടിമയായ ഭർത്താവിന്റെ ക്രൂരമർദനത്തിൽ അർധരാത്രി മകളെയും കൊണ്ട് വീട് വിട്ട് ഓടി യുവതി. ഭ‍‍ർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ തലയ്ക്കുൾപ്പടെ പരിക്കേറ്റിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോട് പനംതോട്ടത്തിൽ നസ്ജയും മകളുമാണ് ഭർത്താവ് നൗഷാദിൻ്റെ ക്രൂര ആക്രമങ്ങൾക്ക് ഇരയായത്.

തങ്ങളെ വെട്ടിക്കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നാതായി യുവതി താമരശ്ശേരി പൊലീസിന് മൊഴി നൽകി. ഇന്നലെ രാത്രിയാണ് സംഭവം. ലഹരിക്കടിമയായ നൗഷാദ് വീട്ടിലേക്കെത്തുകയും ഭാര്യയുടെ മുടിയിൽ കുത്തിപ്പിടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ ദമ്പതികളുടെ കുഞ്ഞിനേയും ഇയാൾ ആക്രമിച്ചു. ഇതിൽ ഭയന്ന് നസ്ജയും കുഞ്ഞും വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ക്രൂരമായി മർദനത്തിനിരയായ നസ്ജയെ നാട്ടുകാർ കണ്ടതോടെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് മുൻപും നൗഷാദ് തന്നെ ക്രൂരമായി ആക്രമിച്ചിട്ടുണ്ടെന്ന് നസ്ജ പൊലീസിന് മൊഴി നൽകി.


MORE LATEST NEWSES
  • കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ വൻ തീപിടിത്തം
  • അഞ്ചു വയസ്സുകാരനെ ഓടിച്ചിട്ട് കടിച്ച് തെരുവുനായ
  • കാറും ട്രാവലർ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൂടി മരിച്ചു
  • ഹജ്ജ് നിർവഹിക്കാൻ എത്തിയ കോഴിക്കോട് സ്വദേശിനി ഹൃദയാഘാതം മൂലം മക്കയിൽ മരണപ്പെട്ടു
  • പൊലീസിനെ വെട്ടിയ കേസിൽ സാക്ഷി പറഞ്ഞയാളുടെ കട പ്രതിയുടെ സുഹൃത്തുക്കൾ അടിച്ചു തകർത്തു
  • ദേശീയ പാതയിൽ കാൽനടയാത്രികർക്കും ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രവേശനമില്ല
  • ഫറോക്കിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ചു
  • കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
  • കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .
  • അക്കാദമിക മികവിൻ്റെ നേർസാക്ഷ്യമായി നസ്രത്ത് എൽപി സ്കൂൾ മൂത്തോറ്റിക്കൽ
  • ഉന്നത വിജയികളെ ആദരിച്ചു
  • കുന്ദമംഗലത്ത് 78 ഗ്രാം എം ഡി എം എയുമായി യുവാക്കൾ പിടിയിൽ.
  • ഷഹബാസ് കൊലപാതകം; കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം പുറത്തു വിടരുത്'; ബാലാവകാശ കമ്മീഷന് കത്തയച്ച് പിതാവ്
  • കായക്കൊടിയിലെ ഭൂചലനമുണ്ടായ പ്രദേശം സന്ദർശിക്കാൻ കലക്ടർ നിർദ്ദേശിച്ച പ്രത്യേകസംഘം ഇന്നെത്തും.
  • കൊടുവള്ളി തട്ടിക്കൊണ്ടു പോകല്‍: ഒരാള്‍ കസ്റ്റഡിയില്‍
  • ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.
  • വാൽപ്പാറയിൽ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; 27 പേർക്ക് പരിക്ക്,
  • കൊടുവള്ളി തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ 5 ദിവസം മുമ്പും സംഘം കാറിൽ സ്ഥലത്തെത്തി സമയം ചെലവഴിച്ചു
  • കാറിന് തീപിടിച്ചു
  • യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
  • നാല് വയസുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റി
  • മരണ വാർത്ത
  • ജോസ് കുര്യൻ നിര്യാതനായി
  • പുന്നക്കൽ-ഒത്തിക്കൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു
  • യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരിച്ച് യുവാവിന്‍റെ മാതാവ്
  • പുന്നക്കൽ-ഒത്തിക്കൽപ്പടി റോഡ് ഉദ്ഘാടനം ചെയ്തു.*
  • *കുട്ടിയെ തട്ടികൊണ്ടു പോയ വാഹനം കണ്ടത്താൻ സഹായിക്കുക*
  • ഷഹബാസ് കൊലപാതകം: കുറ്റാരോപിതരുടെ ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
  • ഒമാനില്‍ റസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
  • പാകിസ്ഥാന് വേണ്ടി ചാരപ്പണി; പ്രശസ്ത യൂട്യൂബര്‍ അറസ്റ്റില്‍
  • അടിവാരത്ത് ലോറിയും കാറും കൂടിയിടിച്ച് അപകടം
  • ഈങ്ങാപ്പുഴ ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി.
  • ഈങ്ങാപ്പുഴ ഡ്രൈനെജ് നിർമാണം അശാസ്ത്രീയമെന്ന് പരാതി.
  • മസ്‌കത്ത് ബൗഷറിലെ റസ്റ്ററന്റിലെ സ്ഫോടനത്തിൽ മരിച്ചത് തലശേരി സ്വദേശികൾ
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • 900 കണ്ടിയിൽ ടെന്റ് പൊട്ടിവീണ് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് മ യുവതിയുടെ കുടുംബം
  • കേരള സന്ദർശനത്തിൽ നിന്ന് അർജന്റീന പിന്മാറിയതിന് പിന്നാലെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റ് കമ്പനിക്കെതിരെ കായിക മന്ത്രി.
  • നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി
  • പരോൾ അനുവദിക്കുന്നതിൽ ജയിൽ മേധാവിക്ക് മേൽ പിടുത്തമിട്ട് ആഭ്യന്തര സെക്രട്ടറി.
  • മിന്നലേറ്റ് സ്ത്രീ മരിച്ചു.
  • ഇന്നുമുതല്‍ വീണ്ടും ഐപിഎല്‍ പൂരം
  • അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
  • യുവാവിനെ കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതില്‍ സുഹൃത്ത് അറസ്റ്റില്‍
  • പെണ്‍കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിന് 75 വർഷം കഠിന തടവ്
  • വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി എക്സൈസ്
  • കേരളത്തിൽ കുതിച്ച് ഉയർന്ന് വിവാഹമോചനം
  • നിർത്തിയിട്ട ഓട്ടോയിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.
  • അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ സ്‌കൂൾ പ്രധാന അധ്യാപകൻ പിടിയിൽ
  • ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
  • മരണ വാർത്ത