കോഴിക്കോട് റൂറൽ ഡിസ്ട്രിക്ട് പോലീസ് *"ലഹരിക്കെതിരെ കളിച്ചു ജയിക്കാം"* എന്ന പ്രമേയത്തിൽ പേരാമ്പ്രയിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുത്ത ന്യൂഫോം സ്പോർട്സ് ക്ലബ്ബിനുള്ള സർട്ടിഫിക്കറ്റ് കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി കെ.ഇ.ബൈജു ഐ.പി.എസിൽ നിന്ന് ന്യൂഫോം സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ ഏറ്റു വാങ്ങി